പലനാളുകളിൽ
വീതം വച്ചു തീർത്ത
പങ്കുവേക്കപെട്ട
സ്നേഹമായിരുന്നു
അവളുടേത് .
പങ്കുവക്കലിൻ
പുസ്ഥകത്തിൽ
അവസാനത്തെ
തളുകളിലയിരുന്നു
എൻറെ പരകായ പ്രവേശം .
വറ്റി വരണ്ടിരുന്നുമില്ല
തുള്ളി തുളുംബാനുമില്ല
നീർചാലുപൊലെ
പലതായി ഒഴുകുകയാണ് .
ഓരോ തുള്ളിയും
പലപോളായി പലരിലും
സന്നിവേശം ചെയ്തതാണ്.
ശ്രീകൊവിലിനും അല്താരക്കും
ഇടയിലെത്തിയെന്കിലും
ദര്ശനം കിട്ടാതെ
തിരിഞ്ഞൊയുകിയത)ണ്.
തടഞ്ഞുവക്കാനും
പുഴയായി മാറാനും
എപ്പോളും സന്നദമായി ................
വീതം വച്ചു തീർത്ത
പങ്കുവേക്കപെട്ട
സ്നേഹമായിരുന്നു
അവളുടേത് .
പങ്കുവക്കലിൻ
പുസ്ഥകത്തിൽ
അവസാനത്തെ
തളുകളിലയിരുന്നു
എൻറെ പരകായ പ്രവേശം .
വറ്റി വരണ്ടിരുന്നുമില്ല
തുള്ളി തുളുംബാനുമില്ല
നീർചാലുപൊലെ
പലതായി ഒഴുകുകയാണ് .
ഓരോ തുള്ളിയും
പലപോളായി പലരിലും
സന്നിവേശം ചെയ്തതാണ്.
ശ്രീകൊവിലിനും അല്താരക്കും
ഇടയിലെത്തിയെന്കിലും
ദര്ശനം കിട്ടാതെ
തിരിഞ്ഞൊയുകിയത)ണ്.
തടഞ്ഞുവക്കാനും
പുഴയായി മാറാനും
എപ്പോളും സന്നദമായി ................
No comments:
Post a Comment